Programs Doctor@2PM

സ്ട്രോക്ക് ചികിത്സയിൽ അറിയേണ്ടതെല്ലാം; ഡോക്ടറോട് ചോദിക്കാം | World Stroke Day

മനുഷ്യ ജീവൻ അപഹരിക്കുന്നതിൽ മുൻപന്തിയിലാണ് സ്ട്രോക്ക്. ലോക സ്ട്രോക്ക് ദിനത്തിൽ സ്ട്രോക്ക് അതിജീവനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ. റഫീഖിനോട് ചോദിക്കാം

Watch Mathrubhumi News on YouTube and subscribe regular updates.