Programs Doctor@2PM

ഗര്‍ഭാശയ മുഴകളെ പേടിക്കേണ്ടതുണ്ടോ?

ഗര്‍ഭാശയ ഭിത്തിയിലുണ്ടാകുന്ന അസ്വാഭാവിക മുഴകളാണ് ഫൈബ്രോഡിയ് അഥവാ ഗര്‍ഭാശയ മുഴകള്‍. ഗര്‍ഭാശയ ഭിത്തിക്ക് അകത്തും പുറമെയും ഇത്തരം മുഴകള്‍ ഉണ്ടാകാം. ആര്‍ത്തവ സമയത്തെ കഠിനമായ വയറുവേദനയും അമിത രക്തസ്രാവവുമാണ് ലക്ഷണങ്ങള്‍. ഫൈബ്രോയിഡുകള്‍ക്ക് കാന്‍സര്‍ സാദ്ധ്യത ഉണ്ടോ എന്നതടക്കമുള്ള സംശയങ്ങള്‍ ഡോക്ടറോട് ചോദിച്ചറിയാം. കൊല്ലം കിംസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപി സര്‍ജനുമായ ഡോ.അഞ്ജലി പി.എസ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.