Programs Doctor@2PM

യൂറിക് ആസിഡിന്റെ അളവും ആരോഗ്യപ്രശ്‌നങ്ങളും

രക്തത്തില്‍ യൂറിക്ക് ആസിഡിന്റെ അളവ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഇന്നത്തെ നമ്മുടെ വിഷയം. ഈ വിഷയത്തില്‍ സംസാരിക്കാന്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് റുമറ്റോളജിസ്റ്റും ഫിസിഷനുമായ ഡോക്ടര്‍ ദീപ്തി ജോയ് ചേരുന്നു.