Programs Doctor@2PM

സന്ധിവാത രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

സന്ധികളെ ബാധിക്കുന്ന നീര്‍ക്കെട്ടും വേദനയുമാണ് ആര്‍ത്രൈറ്റിസ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ധിവാത രോഗങ്ങള്‍ വളരെ സാധാരണമായി ആളുകളില്‍ കണ്ടുവരുന്ന അസുഖമാണ്. സന്ധിവാത രോഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമാക്കുകയാണ് കോഴിക്കോട് മേത്ര ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് സര്‍ജനായ ഡോ. നബീല്‍ മുഹമ്മദ്.