Programs Doctor@2PM

സ്തനാര്‍ബുദവും ചികിത്സയും - ഡോക്ടറോട് ചോദിക്കാം

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും സാധാരണം സ്തനാര്‍ബുദം തന്നെയാണ്. സ്തനാര്‍ബുദം എങ്ങനെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാമെന്നാണ് നമ്മള്‍ ഇന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ തിരുവനന്തപുരം കിംസ് കാന്‍സര്‍ സെന്ററിലെ മെഡില്‍ക്കല്‍ ഓന്‍കോളജിസ്റ്റായ ഡോ: രജിത ചേരുന്നു.