Programs Doctor@2PM

കുടുംബവും പ്രമേഹവും

ലോകമെമ്പാടും പ്രമേഹ രോഗ ബോധവത്കരണ പരിപാടികള്‍ സജീവമായി സംഘടിപ്പിക്കപ്പെടുന്ന ദിവസമാണിന്ന്. ലോക പ്രമേഹ ദിനം. ഈ അരമണിക്കൂറില്‍ ആ ദൗത്യത്തില്‍ നമ്മളും പങ്കാളിയാകുന്നു. പ്രമേഹവും കുടുംബവും എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രശസ്ത പ്രമേഹ രോഗ വിദഗ്ധനും ഡോ. ജ്യോതിദേവ്‌സ് ഡയബറ്റിക് റിസേര്‍ച്ച് സെന്ററിലെ ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ. ജ്യോതിദേവ് കേശവ്‌ദേവ് നമുക്കൊപ്പം ചേരുന്നു.