ഇയർ ബാലൻസും ചികിത്സയും- ഡോക്ടറോട് ചോദിക്കാം
ശാരീരികമായും മാനസികമായും വളരെയധികം വിഷമമുണ്ടാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. പലപ്പോഴും തലകറക്കം ഇയർ ബാലൻസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇയർ ബാലൻസും ചികിത്സയും എന്ന വിഷയത്തിൽ തലശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ പി.എം.മനോജൻ സംസാരിക്കുന്നു.