ഇഎന്‍ടി രോഗങ്ങളും പരിഹാരവും- ഡോക്ടറോട് ചോദിക്കാം
നമുക്കെല്ലാം വളരെ സാധാരണമായി ഉണ്ടാകാറുള്ള ജലദോഷവും മൂക്കടപ്പും തുമ്മലുമൊക്കെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കൂടുതയും കുറയുകയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരത്തില്‍ പലവിധ കാരണങ്ങള്‍ കൊണ്ട് ഈ അസുഖങ്ങള്‍ അധികരിക്കാം. ഇന്ന് ഈ വിഷയമാണ് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ സുജാത സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു. ഡോക്ടറോട് ചോദിക്കാം.