നേത്രരോഗങ്ങളും ചികിത്സയും- ഡോക്ടറോട് ചോദിക്കാം
പൊതുവേ കാണുന്ന നേത്ര രോഗങ്ങളെക്കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ശുശ്രുത ഐ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓഫ്താല്മോളജിസ്റ്റായ ഡോ. അനില്‍ നമ്പ്യാര്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നു. ഡോക്ടറോട് ചോദിക്കാം.