ഗര്‍ഭാശയ മുഴകളും ചികിത്സയും
ഗര്‍ഭാശയ ഭിത്തിയിലുണ്ടാകുന്ന അസ്വാഭാവിക വളര്‍ച്ചകളെയാണ് ഗര്‍ഭാശയ മുഴകള്‍ അഥവാ ഫൈബ്രോയ്ഡുകള്‍ എന്നു പറയുക. ഗര്‍ഭാശയ മുഴകളെ എങ്ങനെ ചികിത്സിക്കാം എന്നാണ് ഇന്ന് നമ്മള് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുന്നത്. എറണാകുളം വി.പി.എസ് ലേക്ക്ഷോര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. ജിജി ഷംസീര്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു. ഡോക്ടറോട് ചോദിക്കാം.