Programs Doctor@2PM

ഗ്ലോക്കോമ: ലക്ഷണങ്ങളും ചികിത്സയും

മനുഷ്യരെ അന്ധതയിലേക്കു നയിക്കുന്ന നേത്രരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗ്ലോക്കോമ എന്ന അസുഖം. കണ്ണിലെ നാഡീ-ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുന്ന ഗ്ലോക്കോമയെ തിരിച്ചറിയാന്‍ വൈകിയേക്കാം. ഗ്ലോക്കോമ രോഗത്തെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് ഇന്ന് വിശദമാക്കുന്നത്. ഡോ. വീണാ വിശ്വം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു.