Programs Doctor@2PM

റോബോട്ടിക്ക് സര്‍ജറിയുടെ സാധ്യതകള്‍

ലോകത്താകമാനം വളരെ സാധാരണമായി നടക്കുന്ന ഒരു ശസ്ത്രക്രിയയാണ് സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ അല്ലെങ്കില്‍ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ. മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ റോബോട്ടിക്ക് സര്‍ജറിയുടെ സാധ്യതകളെ കുറിച്ചാണ് നമ്മള്‍ ഇന്ന് മനസിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി റോബോട്ടിക്ക് ശസ്ത്രക്രിയയുടെ സഹായത്തോടെ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച രണ്ട് ഡോക്ടര്‍മാര്‍ നമുക്കൊപ്പം ഇന്ന് ചേരുന്നു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ ജയ് തിലകും ഡോക്ടര്‍ താടി മോഹനും. ഗുഡ് ലൈഫ്.