Programs Doctor@2PM

മുടികൊഴിച്ചിലും ആരോഗ്യവും - ഡോക്ടറോട് ചോദിക്കാം

സ്ത്രീ പുരുഷ ഭേദമില്ലാതെ മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കുവൈത്ത് ഷിഫാ അൽ ജസീറ ആശുപത്രിയിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ബെഹനാൻ സന്തോഷ് മറുപടി നൽകുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.