Programs Doctor@2PM

മുടി കൊഴിച്ചിലും പരിഹാരങ്ങളും- ഡോക്ടറോട് ചോദിക്കാം

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ് മുടി കൊഴിച്ചിലും മുടിയുടെ ഉള്ളുകുറയുന്നതും. ഈ വിഷയത്തില്‍ നമ്മുടെ സംശയങ്ങള്‍ക്ക് കോഴഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഡെര്‍മറ്റോളജിസ്റ്റും കണ്‍സള്‍ട്ടന്റുമായ ബെഹനാന്‍ സന്തോഷുമാണ്. ഡോക്ടറോട് ചോദിക്കാം.

Watch Mathrubhumi News on YouTube and subscribe regular updates.