Programs Doctor@2PM

തലവേദനയും ന്യൂറോമസ്‌കുലാര്‍ ദന്തിസ്ട്രിയും- ഡോക്ടര്‍@2പിഎം

തലവേദന, ചെവിവേദന, കഴുത്തവേദന, തോള്‍വേദന, തുടങ്ങിയ പ്രസ്‌നങ്ങള്‍ക്ക് സാധാരണ നമ്മള്‍ ഒരു ഇഎന്‍ടി ഡോക്ടറെയോ ഒരു ന്യൂറോ സ്‌പെഷ്യലിസ്റ്റിനെയോ ആണ് കാണുന്നത്, ചിലപ്പോഴെങ്കിലും ഈ വേദനകളുടെ കാരണം കണ്ടെത്തുക പ്രയാസമാകാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ വേദനകള്‍ക്ക് നമ്മുടെ ദന്തഘടനയുമായും താടിയെല്ലിന്റെ സന്ധിയുമായും ബന്ധപ്പെട്ട അപാകതകളും കാരണമാകാം. ഇതാണ് കാരണമെങ്കില്‍ വളരെ എളുപ്പം ചികിത്സിച്ച് മാറ്റാവുന്നവയാണ് മേല്‍ പറഞ്ഞ വേദവകളെല്ലാം ന്യൂറോമസ്‌കുലാര്‍ ദന്തിസ്ട്രി എന്ന മേലയെ കുറിച്ചാണ് ഇന്ന് മനസ്സിലാക്കുന്നത്. നമുക്കൊപ്പം എറണാകുളം ശ്രീമൂകാംബിക ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ദന്തല്‍ സയിന്‍സിലെ പ്രൊഫസറും ഓറര്‍ മെഡിസിന്‍ ആന്റ് റേഡിയോളജി വിഭാഗം തലവനുമായ ഡോ. ടാറ്റു ജോയ് ചേരുന്നു. ഡോക്ടര്‍@2പിഎം.