Programs Doctor@2PM

ഹൃദയ വാല്‍വുകളെയും രക്ത ധമനികളെയും ബാധിക്കുന്ന അസുഖങ്ങളും അവയുടെ ചികിത്സയും

ഹൃദയ വാല്‍വുകളെയും ഹൃദയ രക്ത ധമനികളെയും ബാധിക്കുന്ന അസുഖങ്ങളെപ്പറ്റിയും അവയുടെ ചികിത്സയെപ്പറ്റിയുമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം പരിപാടിയില്‍ വിശദമാക്കുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോ വാസ്‌കുലര്‍ സര്‍ജനായ ഡോ. ഫസല്‍ അസീം ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.