Programs Doctor@2PM

അപകടസാധ്യതയേറിയ ഗർഭാവസ്ഥ

സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലമാണ് ഗർഭകാലം. സങ്കീര്ണതയുള്ള ഗർഭവസ്ഥയുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. ഹൈ റിസ്ക് പ്രെഗ്നൻസി എങ്ങിനെയൊക്കെ ശ്രദ്ധിക്കണമെന്ന് എറണാകുളം വിജയലക്ഷ്മി മെഡിക്കൽ സെന്ററിലെ ഗൈനക്കോളജിസ്റ്റായ ഡോ. അൻജു ഖാലിദ് വിശദീകരിക്കുന്നു. ഡോക്ടറോട് ചോദിക്കാം

Watch Mathrubhumi News on YouTube and subscribe regular updates.