ആര്‍ത്തവ ക്രമക്കേടുകള്‍ - കാരണങ്ങളും പരിഹാരവും
സ്ത്രീകളില്‍ എറ്റുവുമധികം കാണുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ആര്ത്തവസംബന്ധമാണ്. ഗര്‍ഭാശയമുഴകള്‍, അഥവാ ഫൈബ്രോയ്ഡ്സ്, അണ്ഡാശയ മുഴകള്‍, എന്‍ഡോമെട്രിയോസിസ് എന്നീ അസുഖങ്ങളാണ് അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍. അമിതമായ രക്തസ്രാവവും വേദനയും ജീവിതം ബുദ്ധിമുട്ടിലാക്കുമ്പോഴും കൃത്യമായി കാരണം കണ്ടെത്തി ചികിത്സ തേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴി തെളിക്കും. ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്കു മറുപടി നല്കാന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. മായാദേവി കുറുപ്പ് മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു. ഡോക്ടറോട് ചോദിക്കാം