നവജാത ശിശുക്കളിലെ ആരോഗ്യ പ്രശ്നങ്ങള്‍- ഡോക്ടറോട് ചോദിക്കാം
കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും കരുതിയിരിക്കേണ്ട സാഹചര്യത്തില്‍ പോതുവെ പ്രതിരോധശേഷി കുറവുള്ള വിഭാഗമായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എടുക്കേണ്ട കരുതല്‍, കുഞ്ഞുങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍, ഒപ്പം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍, വളര്‍ച്ചാപരമായ സംശയങ്ങള്‍ എന്നിവയെല്ലാം ഡോക്ടറോട് ചോദിക്കാം. നമുക്കൊപ്പം തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ.മൃണാള്‍ എസ്.പിള്ള ചേരുന്നു. ഡോക്ടറോട് ചോദിക്കാം.