Programs Doctor@2PM

സ്ത്രീകളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ

സ്ത്രീകളെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനമായും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ലാപ്രോസ്‌കോപി ചികിത്സ എത്രത്തോളം ഫലപ്രദമാണെന്ന് ഡോക്ടറോട് ചോദിച്ചറിയാം. അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക് ലാപ്രോസ്‌കോപിക് സര്‍ജനായ ഡോ.ഊര്‍മ്മിള സോമന്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.