Programs Doctor@2PM

വൃക്ക മാറ്റിവയ്ക്കലും സംശയങ്ങളും

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തികള്‍ അറിഞ്ഞിരിക്കേണ്ട വിശദാംശങ്ങളാണ് ഇന്ന് നമ്മള്‍ ഡോക്ടറോട് ചോദിച്ചറിയുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ.വിഷ്ണു ആര്‍.എസ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.