Programs Doctor@2PM

മുട്ടുവേദനയും പരിഹാരങ്ങളും- ഡോക്ടറോട് ചോദിക്കാം

മധ്യ വയസ്‌കരിലെ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് മുട്ടുവേദന. മുട്ടിലെ വിങ്ങലും വേദനയും തന്നെയാണ് ലക്ഷണങ്ങള്‍. അമിത ഭാരമുള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ആംസ്റ്റര്‍ മെഡിസിറ്റിയിലെ ഓര്‍ത്തോപീഡിക്‌സ് ലീഡ് കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ വിജയ് മോഹനാണ് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. ഡോക്ടറോട് ചോദിക്കാം.

Watch Mathrubhumi News on YouTube and subscribe regular updates.