Programs Doctor@2PM

ലാപ്രോസ്‌കോപ്പിക് ചികിത്സ സ്ത്രീകളില്‍ - ഡോക്ടറോട് ചോദിക്കാം

സ്ത്രീകളെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനമായും ഗര്‍ഭാശയ സംബന്ധമായ ലാപ്രോസ്‌കോപ്പിക് ചികിത്സ എത്രത്തോളം ഫലപ്രതമാണെന്നാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. നമ്മുക്കൊപ്പം അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഊര്‍മ്മിള സോമന്‍ ചേരുന്നു.