Programs Doctor@2PM

തിമിര ശസ്ത്രക്രിയയില്‍ ലേസര്‍ ചികിത്സയുടെ സാധ്യത ഡോക്ടര്‍@2പിഎം

നമ്മുടെ കണ്ണിന്റെ ലെന്‍സിനുള്ളിലെ സുതാര്യത കുറയുന്നതുമൂലമുണ്ടാകുന്ന കാഴ്ച വൈകല്യമാണ് തിമിരം. തിമിര ശസ്ത്രക്രിയയില്‍ ലേസര്‍ ചികിത്സയുടെ സാധ്യതകളാണ് ഇന്ന് ഡോക്ടര്‍@2പിഎം ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ലോട്ടസ് ഐ ഹോസ്പിറ്റലിലെ ഡോക്ടര്‍ അനില്‍ ബി ദാസ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നു.