Programs Doctor@2PM

മറവിരോഗത്തിനുള്ള ചികിത്സ

ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നത് അതിശയത്തോടെ മാത്രം കാണേണ്ട സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. മറവിരോഗം ഇന്ന് കൂടിവരുകയാണ്. മറവി രോഗത്തേക്കുറിച്ച് അറിയേണ്ടതെല്ലാം. ഡോക്ടര്‍ @ 2 പി എം. പങ്കെടുക്കുന്നത് ഡോ സുശാന്ത്.