Programs Doctor@2PM

കോവിഡ് കാലത്തെ മാനസികാരോഗ്യം

കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടെ ആശങ്കയുടെ നാളുകളാണ് നമ്മുടെ നാട്ടില്‍. ഇന്ന് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ കൂടി ആരംഭിച്ചിരിക്കുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ചുരുക്കത്തില്‍ വീണ്ടും സമ്മര്‍ദ്ദത്തിന്റെ നാളുകളായിരിക്കുന്നു. ഇന്ന് നമ്മളോടെപ്പം ഈ വിഷയങ്ങളിലെല്ലാം മറുപടി നല്‍കാന്‍ എത്തിയിരിക്കുന്നത് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസി. പ്രൊഫ അരുണ്‍ ബി നായരാണ്. പ്രേക്ഷകര്‍ക്കും തത്സമയം ഡോക്ടറോട് സംസാരിക്കാം.