Programs Doctor@2PM

യുവത്വം നിലനിര്‍ത്താനുള്ള പുത്തന്‍ ചികിത്സകള്‍

മുഖക്കുരു, പാടുകള്‍, മുഖത്തെ ചുളിവുകള്‍ ചര്‍മത്തിന്റെ നിറവ്യത്യാസം, പ്രായമേറുന്നതിന്റെ ബാഹ്യലക്ഷണങ്ങള്‍, മുടികൊഴിച്ചില്‍ ഇങ്ങനെ സൗന്ദര്യ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സാസങ്കേതമാണ് ഈസ്‌തെറ്റിക് മെഡിസിന്‍. ഈ മേഖലയിലെ അതിനൂതനമായ ചികിത്സാരീതികളെ കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്. കൊച്ചി മെഡ്‌ലോഞ്ചസിലെ മെഡിക്കല്‍ ഡയറക്ടറും, ഈസ്തറ്റിക് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോകടര്‍ ജോസഫ് തോമസാണ് ഡോക്ടര്‍ @ 2പി.എമ്മില്‍ ചേരുന്നത്.