ഓമൈക്രോൺ വെല്ലുവിളി എങ്ങനെ നേരിടാം?- ഡോക്ടറോട് ചോദിക്കാം
ഓമൈക്രോണിന്റെ വെല്ലുവിളികളെ എങ്ങനെ നേരിടാം, എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം . ഓമൈക്രോൺ വ്യാപനത്തിലും ,മരണത്തിലും അതിരുകടന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കാം.