കോവിഡാനന്തര രോഗങ്ങള്‍- പ്രത്യേക ചര്‍ച്ച
കോവിഡ് രോഗമുക്തരായവര്‍ക്ക് ദിവസങ്ങള്‍ക്കകം മറ്റ് അസുഖങ്ങള്‍ ബാധിക്കുന്നത് വ്യാപകമാകുന്നു. ഭൂരിഭാഗം പേര്‍ക്കും അതിയായ ക്ഷീണവും തലവേദനയുമാണ് അനുഭവപ്പെടുന്നത്. ഗുരുതര രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത്തരം അസുഖങ്ങള്‍ക്ക് ചികിത്സ തേടണോ, എന്താണ് പ്രതിവിധി, പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍ എന്തെല്ലാം. ഇതെല്ലാമാണ് പരിശോധിക്കുകയാണ് കോവിഡാനന്തര രോഗങ്ങള്‍- പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍-ഡോ. മുഹമ്മദ് അഷീല്‍, മാധ്യമ പ്രവര്‍ത്തക ഷെമിന്‍ സെയ്ദ് എന്നിവര്‍.