കാലിലെ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങള്‍- ഡോക്ടറോട് ചോദിക്കാം
രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്ത പ്രവാഹം തടസപ്പെടുമ്പോള്‍ അവയവങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ കാലുകളിലേക്കുള്ള രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അവയുടെ ലക്ഷണങ്ങള്‍ ചികിത്സ എന്നിവയാണ് ഡോക്ടറോട് ചോദിച്ചു മനസിലാക്കുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ സീനിയര്‍ വാസ്കുലര്‍ സര്‍ജനായ ഡോ. ഉണ്ണികൃഷ്ണന് സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു. ഡോക്ടറോട് ചോദിക്കാം.