കോവിഡാനന്തര പ്രശ്നങ്ങളെ നേരിടാം
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഭൂരിഭാഗം പേർക്കും ഗുരുതര കോവിഡാനന്തര പ്രശ്നങ്ങളുമുണ്ട്. ഈ വിഷയത്തിൽ സംശയങ്ങൾക്ക് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ജനറൽ മെഡിസിൻ സീനിയർ കണസൾട്ടന്റ് ഡോ. ജിതേഷ് കെ മറുപടി നൽകുന്നു.