Programs Doctor@2PM

പുകവലിയും ശ്വാസകോശരോഗങ്ങളും - ഡോക്ടറോടു ചോദിക്കാം

ലോക പുകയില വിരുദ്ധ ദിനത്തില്‍ പുകവലിയും ശ്വാസകോശരോഗങ്ങളും എന്ന വിഷയത്തിൽ പ്രേക്ഷകരുടെ സംശയങ്ങൾക്ക് കോഴിക്കോട് ആസ്റ്റര്‍ മിംമ്സ് ആശുപത്രിയിലെ ഡോ.മധു കെ മറുപടി നൽകുന്നു .
Watch Mathrubhumi News on YouTube and subscribe regular updates.