Programs Doctor@2PM

പുകവലിയും ശ്വാസകോശ രോഗങ്ങളും - ഡോക്ടറോട് ചോദിക്കാം

പുകവലിയും ശ്വാസകോശ രോഗങ്ങളെയും കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. നമുക്കൊപ്പം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ: വിവിയന്‍ വില്‍സണ്‍ ചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.