കൂർക്കംവലിയും ആരോഗ്യപ്രശ്നങ്ങളും
ഉറക്കമില്ലായ്മ, ഉറക്കകുറവ് ഒക്കെ പലരുടെയും പ്രശ്നങ്ങളാണ്. വളരെ സ്വഭാവികമെന്ന് നാം കരുതുന്ന ഒന്നാണ് കൂർക്കം വലി. എന്നാൽ അത്ര നിസാരമായി കാണേണ്ടതല്ല എല്ലാ കൂർക്കം വലിയും. കൂട്ടത്തിൽ വളരെ ഗൗരവമേറിയ ജീവന് തന്നെ ഭീഷണിയായ ഒന്നാണ് obstructive sleep apnea. പ്രശ്നക്കാരനായ ഈ കൂർക്കം വലിയെക്കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചർച്ച ചെയ്യുന്നത്.