Programs Doctor@2PM

ക്ഷയരോഗം: ചികിത്സയും പ്രതിരോധവും

2025ഓടെ സമ്പൂര്‍ണ്ണ ക്ഷയരോഗ നിര്‍മാര്‍ജ്ജനമാണ് ദേശീയതലത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പോഷകാഹാരക്കുറവും പ്രതിരോധ ശേഷിക്കുറവുമാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ശരീരത്തിലെ ഏത് അവയവത്തെയും ടി.ബി ബാധിക്കാമെങ്കിലും ശ്വാസകോശത്തെ ബാധിക്കുന്ന ടി.ബിയാണ് നമുക്ക് ഏറെ പരിചിതം. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഈ രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഡോക്ടറോട് ചോദിച്ചറിയാം. ഈ വിഷയത്തില്‍ ഡോ. ജയപ്രകാശ് ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.