Programs Doctor@2PM

കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് 19 ഉയര്‍ത്തുന്ന രോഗഭീഷണി ഏറ്റവും കൂടുതലുള്ളത് പ്രമേഹ രോഗികളിലാണ്. ഏതു പ്രായത്തിലുമുള്ള പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്ന് നമ്മള്‍ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുന്നത്. ഡോ. ജ്യോതിദേവ് കേശവദേവ് മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.