ലോക്ക്ഡൗണില്‍ ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ലോക്ക്ഡൗണ്‍ കാലത്ത് സാഹചര്യം കൊണ്ട് നീട്ടിവയ്ക്കേണ്ടി വന്ന പല ചികിത്സകളുമുണ്ടാകാം. പ്രധാനമായും ഹൃദയസംബന്ധമായ രോഗികളുടെയൊക്കെ കാര്യത്തില്‍. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കുന്നവരും മരുന്ന് കഴിക്കുന്നവരും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണ് നമ്മള് ഇന്ന് പരിശോധിക്കുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഭരത് ചന്ദ്രന് മറുപടി നല്കുന്നു.