Programs Doctor@2PM

തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍ എങ്ങനെ ചികിത്സിക്കാം

നമ്മുടെ നാട്ടില്‍ പ്രമേഹം പോലെ വ്യാപകമാകുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയിഡ് സംബന്ധമായ അസുഖങ്ങള്‍. തൈറോയിഡ് ഹോര്‍മോണിലെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഡോക്ടര്‍ @ 2 പി എം. പങ്കെടുക്കുന്നത് ഡോ. വി കെ അബ്ദുള്‍അസീസ്.