Programs Doctor@2PM

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളും ചികിത്സയും- ഡോക്ടറോട് ചോദിക്കാം

തൈറോയിഡ് സംബന്ധമായ അസുഖങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. കൊച്ചി സില്‍വെര്‍ലൈന്‍ ആശുപത്രിയിലെ ചീഫ് എന്‍ഡോക്രനോളജിസ്റ്റ് ഡോ ടോം ബാബു സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ഡോക്ടറോട് ചോദിക്കാം.

Watch Mathrubhumi News on YouTube and subscribe regular updates.