തൈറോയിഡ് രോഗങ്ങളും ചികിത്സയും - ഡോക്ടറോട് ചോദിക്കാം
തൈറോയിഡ് രോഗങ്ങളും ചികിത്സയും എന്ന വിഷയമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് എന്്ഡോക്രൈനോളജിസറ്റ് ഡേ.ആനി എ പുളിക്കല്‍ ചേരുന്നു.