Programs Doctor@2PM

മൂത്രാശയ അണുബാധ എങ്ങനെ ചെറുക്കാം?

മൂത്രാശയ സംബന്ധമായ ഏറ്റവും സാധാരണമായി കാണപ്പെടുന്ന അസുഖമാണ് യൂറിനറി ഇന്‍ഫെക്ഷന്‍. മൂത്രാശയ പഥവുമായി ബന്ധപ്പെട്ട ഏത് അവയവത്തിലും ഈ അണുബാധ വരാം. മൂത്ര സഞ്ചിയിലോ മൂത്ര നാളിയിലോ വരുന്ന അണുബാധയാണ് ഇവയിലേറ്റവും സാധാരണമായതും സങ്കീര്‍ണതകള്‍ കുറവുള്ളതും. എന്നാല്‍ അണുബാധ വൃക്കകളെ ബാധിച്ച് പൈലോനെഫ്രൈറ്റിസ് പോലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ അത് ഗൗരവമേറിയ ചികിത്സ ആവശ്യമുള്ളതാണ്. മൂത്രാശയ അണുബാധ ഓരോ പ്രായത്തിലും ശാരീരിക സ്ഥിതികള്‍ അനുസരിച്ചും എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ഡോ. റെനു തോമസ് ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.