സ്ട്രോക്ക് അഥവ പക്ഷാഘാതം- ലക്ഷണങ്ങളും ചികിത്സയും- ഡോക്ടറോട് ചോദിക്കാം
ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞു എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടുകയാണ് സ്ട്രോക്കിന്റെ ചികിത്സയിൽ ഏറ്റവും പ്രധാനം. സ്ട്രോകിലേക്ക് നയിക്കാവുന്ന കാരണങ്ങൾ, അസുഖ ലക്ഷണങ്ങൾ, ചികിത്സ തുടങ്ങി സംശയങ്ങൾക്ക് മറുപടിയുമായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ കണ്‍സൾട്ടന്‍റ് ന്യൂറോളജിസ്റ് ഡോ.പോൾ ജെ ആലപ്പാട്ട്.