Programs Doctor@2PM

കോവിഡ്-19 കാലത്ത് ഹൃദ്രോഗികള്‍ അറിയേണ്ടതെന്തെല്ലാം? ഡോക്ടറോട് ചോദിക്കാം

കോവിഡ്-19 വൈറസ് ബാധയില്‍ ഗുരുതരാവസ്ഥയിലായ ഭൂരിഭാഗം ആളുകളിലും പ്രമേഹം, അമിതരക്തസമ്മര്‍ദം, ശ്വാസകോശ രോഗങ്ങള്‍ ഹൃദ്രോഗം തുടങ്ങിയ അനുബന്ധരോഗങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വ്യകത്മാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ കരുതല്‍ വേണ്ടതും. ഹൃദ്രോഗം ഉള്ളവര്‍ അറിയേണ്ട കാര്യങ്ങളാണ് ഇന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. മെഡിട്രിന ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളോജിസ്റ്റ്. ഡോ. സന്ദീപ് ജോര്‍ജ് ചേരുന്നു. ഡോക്ടറോഡ് ചോദിക്കാം.