Programs Doctor@2PM

ഈ പനിക്കാലം എലിപ്പനിയില്‍ ഒതുങ്ങുമോ?

എലിപ്പനിയില്‍ ഒതുങ്ങുമോ ഈ പനിക്കാലം എന്നാണ് ഇന്ന് കേരളം ഇനി ചര്‍ച്ച ചെയ്യുന്നത്. ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് എച്ച് 1 എന്‍1 നോഡല്‍ ഓഫീസര്‍ ഡോ: അമര്‍ ഫെറ്റില്‍ ചേരുന്നു.