Programs Doctor@2PM

സ്ത്രീകളും മാനസികാരോഗ്യവും- ഡോക്ടര്‍@2പിഎം

മനസിന്റെയും ശരീരത്തിന്റെയും പൂര്‍ണ അര്‍ത്ഥത്തിലുള്ള സ്വാസ്ത്യമാണ് ഒരു വ്യക്തിയുടെ ശരിയായ ആരോഗ്യം. പലപ്പോഴും ശാരീരികമായ അസ്വസ്തതകള്‍ക്ക് നല്‍കുന്ന പ്രാധാന്യം മനസിന്റെ അസ്വാസ്ത്യങ്ങള്‍ക്ക് നമ്മള്‍ നല്‍കാറില്ല. തുറന്ന് പറയാനും ചികിത്സ തേടാനും ഉള്ള മടി ഇപ്പോഴും നമുക്ക് മാറിയിട്ടില്ല. സ്ത്രീകളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണ് ഇന്ന് നമ്മള്‍ മനസിലാക്കുന്നത്. നമുക്കൊപ്പം കൊച്ചി റോള്‍ഡന്‍സ് ബിഹേവിയര്‍ സ്റ്റുഡിയോയിലെ സീനിയര്‍ സൈ്‌ക്കോളജിസ്റ്റ് ഡോ. വിപിന്‍ വി റോള്‍ഡന്‍ ചേരുന്നു. ഡോക്ടര്‍@2പിഎം.