Programs Doctor@2PM

ഇന്ന് ലോക മാനസികാരോഗ്യ ദിനം ഡോക്ടര്‍@2പിഎം

ഇന്ന് ലോക മാനസികാരോഗ്യ ദിനം. മാറുന്ന കാലത്ത് യുവജനങ്ങളുടെ മാനസികാരോഗ്യമാണ് ഈ വര്‍ഷത്തെ ഈ ദിനത്തിന്റെ സന്ദേശം. ഈ വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനശാസ്ത്ര വിദഗ്ധനായ ഡോക്ടര്‍ മോഹന്‍ റോയ് സംസാരിക്കുന്നു. ഡോക്ടര്‍@2പിഎം.