Programs EBuzz

മറഡോണയും മിഷന്‍ ഇംപോസിബിളും തീയേറ്ററുകളില്‍

വീണ്ടും കൈനിറയെ ചിത്രങ്ങള്‍ ഇറങ്ങിയിരിക്കുകയാണ് തീയേറ്ററുകളിലേക്ക്. ആകെ ഏഴ് ചിത്രങ്ങളുണ്ട്. മലയാളത്തില്‍ മാത്രം നാല് പുതിയ സിനിമകള്‍ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തി. ഇ ബസ്, എപ്പിസോഡ്: 114. Anchor: Divish Mani