Programs EBuzz

മൈ സ്‌റ്റോറി തിയേറ്ററുകളിലെത്തി

പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിച്ച മൈ സ്‌റ്റോറിയാണ് ഈ ആഴ്ചയിലെ പ്രധാന റിലീസ്. റോഷ്ണി ദിനകര്‍ നിര്‍മ്മാണവും സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് മൈ സ്‌റ്റോറി. ശങ്കര്‍ രാമകൃഷ്ണന്റേതാണ് കഥ. ഗണേഷ് വെങ്കിട്ടരാമന്‍, മുകുള്‍ ദേവ്, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇ ബസ്, എപ്പിസോഡ്: 110 Anchor: Divish Mani