Programs EBuzz

കെട്ടിയോളാണ് എന്റെ മാലാഖ തീയേറ്ററുകളില്‍

വിവിധ ഭാഷകളില്‍ നിന്നായി നിരവധി ചിത്രങ്ങള്‍ ഈ ആഴ്ച തീയേറ്ററുകളിലെത്തി. മലയാളത്തില്‍ നിന്ന് കെട്ടിയോളാണ് എന്റെ മാലാഖ, സുല്ല് തുടങ്ങി നാല് ചിത്രങ്ങളും ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയും ഉള്‍പ്പടെ ഒരു ഡസനിലേറെ ചിത്രങ്ങളാണ് വെള്ളിത്തിരയിലെത്തിയത്. മികച്ച സ്വീകാര്യതയാണ് ഓരോ ചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ നല്‍കുന്നത്. ഇ-ബസ്, എപ്പിസോഡ്: 167.
Watch Mathrubhumi News on YouTube and subscribe regular updates.