Programs EBuzz

വലിയ പ്രതീക്ഷകളുമായി ചെക്ക ചിവന്ത വാനം തീയേറ്ററുകളില്‍

ഒരുപാട് പ്രതീക്ഷകളുമായി മണി രത്‌നത്തിന്റെ ഒരു ചിത്രം തീയേറ്ററുകളിലെത്തി 'ചെക്ക ചിവന്ത വാനം'. അത് പോലെ തന്നെ പ്രതീക്ഷ ഉണര്‍ത്തുകയാണ് നവാഗതനായ പ്രശോഭ് വിജയന്‍ ഒരുക്കിയ മലയാള ചിത്രം ലില്ലി. ചാലക്കുടിക്കാരന്‍ ചങ്ങാതിയടക്കം ഒട്ടേറെ ചിത്രങ്ങളാണ് ഈ ആഴ്ച തീയേറ്ററുകളിലുള്ളത്. ഇബസ്, എപ്പിസോഡ്: 118.